എലെക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർ & കോൺട്രാക്‌റ്റേഴ്‌സ് ഏകോപനസമിതി (EWSCES) വളാഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർധന കുടുംബത്തിൻ്റെ വീടിനാണ് സൗജ്യന്യമായി വയറിംഗ് പ്രവൃത്തികൾ പൂർത്തീകരിച്ച് നൽകിയത്.
വളാഞ്ചേരി നെരിപ്പോറ്റ കോളനിയിൽ താമസിക്കുന്ന കൊട്ടാറ്റുകുഴിയിൽ ജാനകി യുടെ വീടാണ് സൗജന്യമായി സംഘടന വയറിംഗ് നടത്തിയത്. വീടിന് ആവശ്യമായ വയറിംഗ് സാമഗ്രികളും തികച്ചും സൗജ്യന്യമായിരുന്നു
സംഘടന സെക്രട്ടറി പ്രദീപ് എടയൂർ, രക്ഷാധികാരി സുരേഷ്‌കുമാർ വളാഞ്ചേരി, വിജയകുമാർ ഓണിയപ്പാലം, വിഷ്ണുദാസ് കൊടുമുടി , അബ്ദുൽ ലത്തീഫ് വളാഞ്ചേരി , ഇബ്രാഹിം കുട്ടി കാവുംപുറം, എന്നിവർ നേതൃത്വം നൽകി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !