ജിദ്ദ : ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ സൗദി കൺവെൻഷനും,സൗദി നാഷണൽ കമ്മറ്റി പുനസംഘടനയും നടന്നു. GKPWA ഗ്ലോബൽ കോഡിനേറ്ററും, സംസ്ഥാന രക്ഷാധികാരിയുമായ സകരിയ കാമ്പിൽ ഉൽഘാടനം ചെയ്തു. ജിസിസി കോഡിനേറ്റർ സലാം മട്ടന്നൂർ അധ്യക്ഷം വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി നിസാമുദ്ധീൻ കണ്ണൂർ സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഭാരവാഹികളായി സലാം മട്ടന്നൂർ തായിഫ് (പ്രസിഡന്റ്) , സനൂബ് സുബൈർ ദമ്മാം (ജനറൽ സെക്രട്ടറി) സെജീർ വള്ളിത്തോട് ജിദ്ദ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
സമദ് ചുങ്കത്തറ റിയാദ്, മൊയ്‌ദീൻ കുട്ടി ബുറൈദ, റഷീദ് മുല്ല വീട്ടിൽ. ജിദ്ദ (വൈസ് പ്രസിഡന്റ്) , റാഫി കൂട്ടായി റിയാദ്, റുക്കാൻ ദമ്മാം
ആരിഫ് തിരൂർ മദീന, (ജോ:സെക്രട്ടറി)
ജലീൽ കണ്ണൂർ റിയാദ്, ഫവാസ് ദമാം, ഷഹിഷ് റഫീഖ് (രക്ഷാധികാരി),
സലാം എയർബേസ് തായിഫ്
സലാം പാറടി ബുറൈദ, അജ്മൽ ജിദ്ദ,
ശാക്കിർ ബുറൈദ, അഷ്‌റഫ് പുലാമന്തോൾ മദീന, സലാം മഞ്ചേരി മദീന, (എക്സികുട്ടീവ്)
എന്നിവരെയും തിരഞ്ഞെടുത്തു.
യോഗത്തിൽ സെജീർ വള്ളിത്തോട് സ്വാഗതവും, സമദ് ചുങ്കത്തറ നന്ദിയും പറഞ്ഞു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !