വളാഞ്ചേരി: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത എടയൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ കോലാർകുന്ന് - കിള റോഡ് പ്രൊഫ.ആബിദ്ഹുസൈൻതങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. ആസ്തി വികസന പദ്ധതിയിൽ നിന്നും പത്ത് ലക്ഷം രൂപയാണ് അനുവദിച്ചത്.
ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ മൊയ്തു എടയൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കോടിയിൽ അസീസ്. എടയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കല്ലിങ്ങൽ മുഹമ്മദ് കുട്ടി. പി.പി അബു , ഗഫൂർ കപ്പൂരത്ത് , ബഷീർ കരേക്കാട് ,അബു താഹിർ ,ഇർഷാദ് ഒ.കെ ,മുജീബ് പി.പി ,മുരിങ്ങയിൽ അബു ,പൊറ്റയിൽ ഷാഫി ,എൻ.ടി മുനവ്വർ ,ത്വയ്യിബ് ഒ ,നിസാമുദ്ധീൻ ,ഷരീഫ് കല്ലിങ്ങൽ എന്നിവർ പങ്കെടുത്തു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !