കോഴിക്കോട്: രാജ്യത്തും സംസ്ഥാനത്തും ലോക്ക് ടൗൺ ഏർപ്പെടുത്തുന്നത് പ്രവസികളെ നാട്ടിലെത്തിച്ച ശേഷം മതിയായിരുന്നു എന്ന് കെ. മുരളീധരൻ MP പറഞ്ഞു മറ്റ് രാജ്യങ്ങൾ അങ്ങിനെയാണ് ചെയ്തത്
ജോലി നഷ്ടം പ്പെട്ട് മടങ്ങിവരുന്ന പ്രവാസികൾക്ക് അടിയന്തിരമായി പുന:രു ദ്ദാരണ പാക്കേജ് നടപ്പിലാക്കണമെന്നും പ്രവാസികൾ മരിച്ചു വീഴും മുമ്പ് നാട്ടിലെത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മലബാർഡവലെപ്മെൻ്റ് ഫോറം കോഴിക്കോട് നോർക്കാ ഓഫിസിനു മുമ്പിൽ നടത്തിയ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം
എം.ഡി.ഫ് വൈസ് പ്രസിണ്ടണ്ട് SA അബുബക്കർ അദ്യക്ഷത വഹിച്ചു എം.ഡി ഫ് ഉന്നതാധികാര സമിതി ചെയർമാൻ യു.എ നസീർ രക്ഷാധികാരി ഗുലാം ഹുസൈൻ കൊളക്കാടൻ ചീഫ് കോർഡിനേറ്റർ ഷൗക്കത്ത് അലി എരോത്ത് ,എം.ഡി ഫ് ഭാരവാഹികളായ OK മൻസൂർ ,ഇസ്മായിൽ പുനത്തിൽ, അഡ്വ: പ്രദീപ് കുമാർ ,കെ .സി അബ്ദുറഹിമാൻ, മിനി എസ്സ് നായർ ,എം .ഡി ഫ് ദുബൈ ചാപ്റ്റർ സെക്രട്ടറി സഹൽ പുറക്കാട് കനഡാ ചാപ്റ്റർ പ്രസിണ്ടണ്ട് വാഹിദ് പേരാമ്പ്ര,, എന്നിവർ സംസാരിച്ചു
MDF ഭാരവാഹികളായ ,അബ്ദുറബ്ബ് നിസ്താർ ,PA അസാദ് ,CN അബുബക്കർ ,പ്രത്യു രാജ്, സലിം പാറക്കൽ ,സുലൈമാൻ കുന്നത്ത് , മരക്കാർ പെരുമണ്ണ ,O അബ്ദുൾ അസിസ് എന്നിപർ നേതൃത്വം നൽകി
വിദേശ രാജ്യങ്ങളിൽ നിന്ന് മരണപ്പെട്ട കോവിഡ് രോഗികളുടെ ആശ്രിതർക്ക്
അടിയന്തിര സഹായം നൽകുക
പ്രവാസികളൾക്ക് നാട്ടിൽ സംരഭങ്ങൾ ആരംഭിക്കാൻ 5 ലക്ഷം മുതൽ 10 ലക്ഷം വരെ പലിശ ഇല്ലാത്ത അടിയന്തിര വായ്പ നൽകുക
ഇതിന് ഗവൺമെൻ്റ് ഗാരൻ്റി നൽകണം പാസ്പോർട്ടിൻ്റെ കോപ്പിയും വിസയുടെ കോപ്പിയും മാത്രം നൽകിയാൽ സഹായം കിട്ടണം
പ്രവാസി സംരഭകരെയും പ്രവാസ ലോകത്ത് നിന്ന് തിരിച്ചു വന്ന വിദഗ്ദ്ദ തൊഴിലാളികളെയും ഉൾപ്പെടുത്തി നിരവധി കൺസോ ഷ്യങ്ങൾ രൂപീകരിച്ച് വ്യവസായങ്ങളും വ്യാപാരങ്ങളും ആരംഭിക്കാൻ ഗവൺമെൻ്റ് മുൻകൈ എടുക്കണം
മടങ്ങി വരുന്ന സാധാരണ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കാൻ ലോക മലയാളികളായ വലിയ സംരഭകരെ കൊണ്ട് കേരളത്തിൽ അവരുടെ സ്ഥാപനങ്ങൾ കേരണത്തിൽ അരംഭിക്കാൻ അവസരം നൽക്കണം (ലുലു ഗ്രൂപ്പ് മുതലായവ)
ജോലി നഷം പെട്ട പാവപ്പെട്ട പ്രവാസിക്ക് വീടില്ലാത്തവർക്ക് വീട് വെക്കാൻ പുർണ്ണമായ പണം പലിശയില്ലാതെ നൽകുകയും സബ്സിഡി നൽകുകയും വേണം
പെൺമക്കളെയോ ,സഹോദരിമാരെയൊ വിവാഹം കഴിക്കാൻ ബാധ്യതയുള്ള പ്രവാസിക്ക് ആവശ്യമുള്ള ധനസഹായം നൽകണം
സഹായം നൽകാനുള്ള പണം സുരുപിക്കാൻ പ്രവാസി സഹായ ഫണ്ട് രുപീകരിക്കണം
ലോക മലയാളികളിൽ നിന്ന് ഫണ്ട് സ്വീകരിക്കണം
ഗവൺമെൻ്റി കൈവശമുള്ള എക്ടർ കണക്കിന് ഭുമി തൽപര്യമുള്ള പ്രവാസികൾക്ക് കൃഷിക്കായി പാട്ടത്തിന് നൽകണം
എന്നി പ്രധാന കാര്യങ്ങൾ പ്രവാസി പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.ഡി.ഫ് സമരം സംഘടപ്പിച്ചത് ഈ ആവശ്യങ്ങൾ ഉന്നയിച്ച് നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്
രണ്ട് ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയെയും നേരിൽ കണ്ട് കാര്യങ്ങെൾ വീണ്ടും ആവശ്യപ്പെടും അനുകുല നിലപാട് വന്നില്ലങ്കിൽ എം.ഡി ഫ് പ്രവാസി കുടുംബം ഗ ങ്ങളെ അണിനിരത്തി പ്രക്ഷോപം ആരംഭിക്കുക്കുന്ന് എം.ഡി ഫ് ജന.സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു
സമരത്തിൽ ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി 'സ്വാഗതവും ട്രഷറർ വി.പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !