ആതവനാട്: നടക്കാൻ കഴിയാത്ത ഉമ്മക്കും ക്യാൻസർ രോഗിയായ ഉപ്പക്കും ഏക അത്താണിയായ മകൻ ഷാജഹാൻ്റെ പഠനത്തിൻ്റെ പൂർണ്ണ ചിലവും ആതവനാട് മണ്ഡലം യൂത്ത് കെയർ ഏറ്റെട്ത്തു. ഏതാനും മാസങ്ങളായി നടക്കാൻ പോലും സാധിക്കാതെ അവശനിലയിലായ ഉമ്മയെയും ഉപ്പയേയും കുളിപ്പിക്കുകയും മുറിവ് കെട്ടുന്നതും നിത്യവും ഭക്ഷണം ഉണ്ടാക്കുന്നതും എല്ലാം ഷാജഹാനാണ്. പoനത്തിൽ മിടുക്കനായ ഷാജഹാൻ ജില്ലാതല ക്വിസ്സ് ഉൾപെടെ നിരവതി അവാർഡ്കളും കരസ്തമാക്കിയിട്ടുണ്ട്. ആതവനാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് നിഷാദ് മാട്ടുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ല പ്രസിഡൻ്റ് ഷാജി പാച്ചേരി ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്റ്റ് ജില്ലാ സെക്രട്ടറി Ad.സുബൈർ മുല്ലഞ്ചേരി, നിയോജക മണ്ഡലം പ്രസിഡൻ്റ് റിയാസ് എം ടി, മുജീബ് ആച്ചാത്ത്, സാഹിർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !