കോട്ടക്കൽ യൂണിറ്റ് യൂത്ത് വിംഗ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം പ്രശസ്ത സാമൂഹിക പ്രവർത്തകൻ തോരപ്പ മുസ്തഫ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ കൃഷി ഓഫീസർ അരുൺകുമാർ K V V E S കോട്ടക്കൽ യൂണിറ്റ് പ്രസിഡന്റ് KPKബാവ ഹാജിക്ക് ആദ്യ വൃക്ഷത്തൈ കൈമാറി. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് മുജീബ് വിപി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജ.സെക്രട്ടറി മുക്താർ ഓർബിറ്റ് സ്വാഗതം ആശംസിച്ചു. മുൻ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻറ് നിസാർ കോട്ടക്കൽ , ജില്ലാ സെക്രട്ടറി മുനീർ ഷിഫ തുടങ്ങിയവർ സന്നിഹിതരായിരുന്നു .
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !