എടയൂർ പഞ്ചായത്ത് ഓഫീസ് ജീവനക്കാരന് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിലെ പത്തോളം ജീവനക്കാർ ഉൾപ്പെടെ 37 ഓളം പേർ ഹോം ക്വാറന്റെനിൽ പ്രവേശിച്ചിരുന്നു.. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർക്ക് പുറമേ മെമ്പർമാരും എൻജിനീയറിങ് കൃഷിവകുപ്പ് കുടുംബശ്രീ വിഭാഗങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ 37 ഓളം പേരാണ് ഹോം ക്വാറന്റനിൽ പ്രവേശിച്ചിരുന്നത്.പഞ്ചായത്ത് ഓഫീസ് ഇതേ തുടർന്ന് അടച്ചിടുകയും ചെയ്തിരുന്നു.
ഇവരുടെ കോവിഡ് ടെസ്റ്റ് ഫലമാണ് ഇന്ന് പുറത്ത് വന്നത് .എല്ലാവരുടെയും ഫലം നെഗറ്റീവ് ആയതിനാൽ ഏറെ ആശ്വാസത്തിലാണ് പഞ്ചായത്ത് ഭരണകൂടം.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !