SKSSF തിരുന്നാവായ മേഖല പരിസ്ഥിതി ദിനാചരണ ഉദ് ഘാടനം കഞ്ഞിപ്പുര SKSSF ഓഫീസ് പരിസരത്ത് വെച്ച് ബഹു ; പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ MLA നിർവഹിച്ചു...
ദിനാചരണത്തിന്റെ ഭാഗമായി ശാഖയുടെ കീഴിൽ നൂറോളം വൃക്ഷതൈകളുടെ വിതരണവും, വിഖായയുടെ കീഴിൽ പള്ളിയും പരിസരവും ശുചീകരണവും നടത്തി.. ചടങ്ങിൽ SKSSF ജില്ലാ സെക്രെട്രിയേറ്റ് അംഗം ശാഹുൽ ഹമീദ് ഫൈസി.ജില്ലാ വിഖായ പ്രതിനിധി ഹമീദ് ഖാദനങ്ങാടി, മേഖല പ്രസിഡന്റ മുജീബ് വാഫി, ആതവനാട് പഞ്ചായത്ത് മുസ്‌ലിം യുത്ത് ലീഗ് സെക്രട്ടറി യാഹു കോലിശ്ശേരി , SYS സെക്രട്ടറി കല്ലൻ സിദ്ധീഖ്, കഞ്ഞിപ്പുര മഹല്ല് ഭാരവാഹികളായ kk ലത്തീഫ് സാഹിബ്, സീതി സാഹിബ്, വിവിധ ക്ലസ്റ്റർ യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !