തിരുനാവായ കാദനങ്ങാടി സാമൂഹിക, സാംസ്കാരിക, കലാകായിക, ജീവകാര്യണ്യ മേഖലയിൽ കഴിഞ്ഞ 20 വർഷകാലമായി പ്രവർത്തന രംഗത്ത് കർമ്മ നിരധരായി പ്രവർത്തിച്ച് വരുന്ന കാദനങ്ങാടി CH ക്ലബ്ബ് ,തിരുനാവായ ഗ്രാമ പഞ്ചായത്തിലെ കോവിഡ് 19 തുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നും ,അന്യസംസ്ഥാന ത്ത് നിന്നും വന്ന് പഞ്ചായത്തിന് കീഴിൽ ക്വോറൻ്റെയ്നിൽ കഴിയുന്നവർക്കുള്ള ഫ്രൂട്ട്സ് കിറ്റ് വിതരണം ചെയ്തു CH ക്ലബ്ബ് പ്രസിഡൻ്റ്: ഫസലവു ആലങ്ങൽ GCC പ്രതിനിധി ഷാഫിൽ എന്നിവർ തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ എടശ്ശേരിക്ക് കൈമാറിക്കൊണ്ട് ഗ്രാമപഞ്ചായത്തിന് തന്നെ മാതൃകയായി.
ഇത്തരം പ്രവർത്തനങ്ങൾ പഞ്ചായത്തിലെ മറ്റു ക്ലബ്ബുകളും മാതൃകയാക്കണമെന്നും ,പഞ്ചായത്ത് പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു, ചടങ്ങിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി: ജയലക്ഷ്മി, പഞ്ചായത്ത് ആരോഗ്യ വകുപ്പ് മേധാവി Dr: സലീം, പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ: അബ്ദുൽ ഖാദർ, കൊട്ടാരത്ത് നാസർ, CHക്ലബ്ബ് സെക്രട്ടറി ഷാഹുൽ ഹമീദ് K, ട്രഷറർ: നവാസ് KP, GCC പ്രതിനിധികളായTP റിയാസ്, CP ഫാരിസ്,OK റാമിസ്, എക്സിക്യൂട്ടീവ് മെമ്പർമാരായ റിയാസ് K, സഫുവാൻ തുടങ്ങിയവർ സംബന്ധിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !