പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കേരളത്തിലൊന്നടങ്കം വൃക്ഷത്തൈ നടീൽ നടക്കുന്ന ജൂൺ 5 ന് പിപ്പിൾ വോയ്സ് മലപ്പുറം ജില്ലാ പ്രവർത്തകർ മാമാങ്ക നാട്ടിൽ തിരുന്നാവായ പുഴയോരത്തും വീട്ടു വളപ്പുകളിലും വൃക്ഷത്തൈകൾ നട്ടു മാതൃകയായി പീപ്പിൾസ് വോയ്സ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷാജി മുളക്കലും,ജനറൽ സെക്രട്ടറി അയ്യൂബ് ആലുക്കലും നേതൃത്വം നൽകി.
പീപ്പിൾസ് വോയ്സ് രക്ഷാതികിരി നാസർഹാജി അമ്പായപ്പുള്ളി,നാസർ കൊട്ടാരത്ത്,ചെയർമാൻ സലീം ഇളയോടത്ത് പീപ്പിൾസ് വോയ്സ് എക്സിക്യൂട്ടീവ് മെമ്പർമാരും പ്രവർത്തകരും പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !