തൈ വിതരണം നടത്തി SKSSF കാടാമ്പുഴ യൂണിറ്റ്

0

'ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SKSSF കാടാമ്പുഴ പിലാത്തറ യൂണിറ്റ് ചെടികളുടെ വിതരണം നടത്തി, തൈ വിതരണം   ഉദ്ഘാടനം ക്ലസ്റ്റർ വൈസ് പ്രസിഡണ്ട് ഹാഫിസ് തങ്ങൾ കാടാമ്പുഴ. മഹല്ല് ഖത്തീബ് ഇബ്രാഹിം ഫൈസി പട്ടികാടിന് നൽകി നിർവഹിച്ചു 

അതോടൊപ്പം റമളാൻ കാമ്പയിനിൽ ക്ലാസെടുത്ത പണ്ഡിതന്മാർക്കുള്ള SKSSF  യൂണിറ്റ് ഗൾഫ് വിങ്ങ് സൈനുൽ ഉലമ റിലീഫ് സെൽ മൊമന്റോ വിതരണം ക്ലസ്റ്റർ സെക്രട്ടറി ഹസീബ് ഫൈസി വട്ടപറമ്പ്  ക്ലാസടുത്ത വഫിയ്യയുടെ പിതാവ് സൈനുദ്ധീൻ ദാരിമിക്ക് നൽകി പ്രസ്തുത ചടങ്ങിൽ നിർവഹിച്ചു  
മഹല്ല് കമ്മറ്റി അംഗങളും. ഉമർ മുസ്ലിയാർ  യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ മുനവ്വർ .മുഹമ്മദലി  . സ്വാലിഹ്  . മുസ് ലിഹ് പുല്ലാട്ടിൽ.  മുർഷിദ്.പി.കെ, മുർഷിദ്.സി, അഫ്സൽ.കെ.കെ എന്നിവരും സന്നിധ്യരായി

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !