മൂർക്കനാട്: കോവിഡ് പ്രതിസന്ധിയിലും വായനാദിനത്തിൻ്റെ പ്രാധാന്യം കൈവിടാതെ നിരവധി വ്യത്യസ്ഥ പoനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി മൂർക്കനാട് എ ഇ എം എ യു പി സ്കൂൾ വിദ്യാർത്ഥികൾ മാത്യകയായി. ഓരോ വീടും ഒരു വായനാശാല എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി അക്ഷരവീടൊരുക്കിയ വിദ്യാർത്ഥികൾ ശ്രദ്ധേയമായി .കൂടാതെ താളിയോലയും എഴുത്താണിയും പരിചയപ്പെടുത്തുന്ന ദൃശ്യമാധ്യമ വിരുന്നൊരുക്കിയും മറ്റ് നിരവധി വ്യത്യസ്ഥ ഓൺലൈൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും വായനയുടെ പ്രാധാന്യം കുട്ടികൾ ഏവരേയും ബോധ്യപ്പെടുത്തി. സാഹിത്യകാരനും സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഗിരീഷ് മാരേങ്ങലത്ത് കുട്ടികൾക്ക് ഓൺലൈനായി ആശംസകൾ നേർന്നു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !