കാടാമ്പുഴ: (www.mediavisionlive.in) മാറാക്കര പഞ്ചായത്തിൽ യുവാവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നും എത്തിയ കാടാമ്പുഴ സ്വദേശിയായ 26 വയസ്സുകാരനാണ് കോവിഡ് +ve സ്ഥിരീകരിച്ചത്. 14 ദിവസം ക്വാറണ്ടയ്നിൽ ഇരുന്ന യുവാവിൻ്റെ ക്വാറണ്യ്ൻ പിരിയേഡ് ഇന്നലെ അവസാനിച്ചിരുന്നു. തുടർന്നാണ് പരിശോധന ഫലം പോസിറ്റീവ് ആണന്ന് അറിയുന്നത്.ഇന്നലെ കാടാമ്പുഴയിലെ ഒരു കടയിൽ ഇയാൾ എത്തിയിരുന്നു. ഇതേ തുടർന്ന് കാടാമ്പുഴ മേഖലയിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ഇയാൾ വളാഞ്ചേരിയിലേക്ക് യാത്ര ചെയ്തിരുന്നതായും അറിയുന്നു. ഇയാളുടെ സഞ്ചാരപാതയുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണന്ന് മാറാക്കര പഞ്ചായത്ത് ആരോഗ്യ വകുപ് ഉദ്യോഗസ്ഥർ മീഡിയ വിഷനോട് പറഞ്ഞു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !