ജിദ്ദ: ജിദ്ദ വഴിക്കടവ് പ്രവാസികൂട്ടായ്മ, അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഏർപ്പെടുത്തിയ കാഷ് അവാർഡും മൊമന്റോയും കൈമാറി. ജീവ ട്രഷറർ ഷാജി പാറോക്കോടിന്റെ മകൾ നിഷ്‌മ ( plus 2 Full A+)അബൂബക്കർ ഐക്കാടൻ മകൾ നെഹ ( SSLC Full A+)എന്നിവരാണ് അവാർഡിന് അർഹരായത്.
ജിദ്ദ വഴിക്കടവ് പ്രവാസി കൂട്ടായ്മ (ജീവ) യുടെ സ്നേഹോപഹാരവും ക്യാഷ് അവാർഡും റിയാസ് വഴിക്കടവ് (ജീവ എക്സികുട്ടീവ് അംഗം) പ്രദീപ് മാമൂട്ടിൽ (ജീവ മുൻ ജനറൽ സെക്രട്ടറി), അസീസ് പതാക്കൽ ( ജീവ മുൻ പ്രസിഡന്റ്) നാസർ സഫിയട്രാവൽസ് (മുൻ പ്രവാസി) എന്നിവർ ചേർന്ന് നൽകി.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !