മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ 2002 ബാച്ച് വാട്സാപ് കൂട്ടായ്മ നിർധന കുടുബത്തിലെ കുട്ടിക്ക് ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്കായി TV കൈമാറി.
ഹയർസെക്കൻഡറി സ്കൂളിലെ കളിക്കൂട്ടുകാർ 2002 ബാച്ച് വാട്സാപ്പ് കൂട്ടായ്മ യാണ് കുട്ടിക്ക് പഠിക്കാൻ ആവശ്യമായ ടിവിയും ക്യാബിൾ കണക്ഷനും നൽകിയത്.
ഗ്രൂപ്പ് അംഗങ്ങളായ ദുൽകിഫിൽ പൂക്കാട്ടിരി ഷാനവാസ് NT, ശിഹാബ്, ഷൈജു എന്നിവരാണ് TV കൈമാറിയത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !