പല നാടുകളും പ്രവാസിയെ ഭീതിയോടെ നോക്കി കാണുമ്പോഴാണ് പുന്നത്തല ചേലക്കോട് പ്രദേശത്ത് പ്രവാസിയെ ഹൃദയത്തോട് ചേർത്ത് വെക്കുന്നതെന്ന് തിരൂർ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടി റിയും, കെ.എം.സി.സി. ചേലക്കോടിന്റെ ജനറൽ സെക്രട്ടറിയുമായ ജാ സർ കരിങ്കപ്പാറ പറഞ്ഞു.
ചടങ്ങിൽ കെ.എം.സി.സി. പ്രസിഡണ്ട് കോട്ടക്കുളത്ത് അലി, യൂത്ത് ലീഗ് സെക്രട്ടറി ജാബിർ, പഞ്ചായത്ത് എം.എസ്.എഫ്. സെക്രട്ടറി സുഹൈൽ, ഹനീഫ പുത്തനത്താണി, ഗഫൂർ കോട്ടക്കുത്ത്, അഷിഖ്, മുസ്തഫ, സൈനുൽ ആബിദ് ഫുവാദ് എന്നിവർ സംസാരിച്ചു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !