ജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്നും 36 സർവിസുകൾ പ്രഖ്യാപിച്ചു. ജൂലൈ 15 മുതൽ ആഗസ്റ്റ് ഒന്ന് വരെയുള്ള ഷെഡ്യൂൾ ആണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്. കേരളത്തിലേക്ക് 24 സർവിസുകൾ ആണുള്ളത്. ജിദ്ദയില്‍ നിന്നും ദമ്മാമില്‍ നിന്നും കേരളത്തിലേക്ക് 12 വീതം വിമാനങ്ങള്‍ ഉണ്ട്. എന്നാൽ പുതിയ ഷെഡ്യൂൾ അനുസരിച്ച് റിയാദില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരൊറ്റ സർവിസുകളുമില്ല.
ജൂലൈ 15: ദമ്മാം - ഡൽഹി
ജൂലൈ 15: ജിദ്ദ - ഡൽഹി - ലക്‌നൗ
ജൂലൈ 16: ദമ്മാം - കൊച്ചി
ജൂലൈ 16: ജിദ്ദ - കണ്ണൂർ
ജൂലൈ 17: ദമ്മാം - കോഴിക്കോട്
ജൂലൈ 17: ജിദ്ദ - തിരുവനന്തപുരം
ജൂലൈ 18: ദമ്മാം - തിരുവനന്തപുരം
ജൂലൈ 18: ജിദ്ദ - കോഴിക്കോട്
ജൂലൈ 19: ദമ്മാം - കണ്ണൂർ
ജൂലൈ 19: ജിദ്ദ - കൊച്ചി
ജൂലൈ 20: ദമ്മാം - കൊച്ചി
ജൂലൈ 20: ജിദ്ദ - കണ്ണൂർ
ജൂലൈ 21: ദമ്മാം - കോഴിക്കോട്
ജൂലൈ 21: ജിദ്ദ - തിരുവനന്തപുരം
ജൂലൈ 22: ദമ്മാം - തിരുവനന്തപുരം
ജൂലൈ 22: ജിദ്ദ - കോഴിക്കോട്
ജൂലൈ 23: ദമ്മാം - കണ്ണൂർ
ജൂലൈ 23: ജിദ്ദ - കൊച്ചി
ജൂലൈ 24: ദമ്മാം - കൊച്ചി
ജൂലൈ 24: ജിദ്ദ - കണ്ണൂർ
ജൂലൈ 25: ദമ്മാം - കോഴിക്കോട്
ജൂലൈ 25: ജിദ്ദ - തിരുവനന്തപുരം
ജൂലൈ 26: ദമ്മാം - തിരുവനന്തപുരം
ജൂലൈ 26: ജിദ്ദ - കോഴിക്കോട്
ജൂലൈ 27: ദമ്മാം - കണ്ണൂർ
ജൂലൈ 27: ജിദ്ദ - കൊച്ചി
ജൂലൈ 28: ദമ്മാം - ട്രിച്ചി
ജൂലൈ 28: ജിദ്ദ - വിജയവാഡ
ജൂലൈ 29: ജിദ്ദ - ട്രിച്ചി
ജൂലൈ 29: ദമ്മാം - വിജയവാഡ
ജൂലൈ 30: ദമ്മാം - ഹൈദരാബാദ്
ജൂലൈ 30: ജിദ്ദ - ഡൽഹി - ഗയ
ജൂലൈ 31: ജിദ്ദ - ഹൈദരാബാദ്
ജൂലൈ 31: ദമ്മാം - ഡൽഹി - ഗയ
ആഗസ്റ്റ് 01: ദമ്മാം - ലക്‌നൗ
ആഗസ്റ്റ് 01: ജിദ്ദ - ഡൽഹി
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !