മലപ്പുറത്ത് ഇന്ന് മുതല്‍ എല്ലാ ഞായറാഴ്ചകളിലും സമ്ബൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.
ഞായറാഴ്ചകളില്‍ വിലക്ക് ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതായി നേരത്തെ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചത്. അതേസമയം വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പട്രോള്‍ പമ്ബുകള്‍ എന്നിവയ്ക്ക് ലോക് ഡൗണ്‍ ബാധകമായിരിക്കില്ലെന്നും ഭരണ കൂടം വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !