ദുബായ്: ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുബായിയും. ശനിയാഴ്ച രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണം അണിഞ്ഞു.
സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ധീരതയുടേയും ത്രിവര്‍ണം എന്നും സമൃദ്ധമാകട്ടെ എന്നാശംസിച്ചുകൊണ്ടാണ് ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.
احتفالاً بيوم الاستقلال الهندي الرابع والسبعين، نضيء #برج_خليفة بألوان العلم الهندي لنتمنى لهم دوام الرخاء والسلام والحرية#BurjKhalifa lights up in commemoration of India’s 74th Independence Day. May the tricolor of freedom, courage and peace always prosper. pic.twitter.com/Tl4APU11Ju
— Burj Khalifa (@BurjKhalifa) August 15, 2020
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !