കൊച്ചി: മഞ്ഞുമ്മല്‍ സ്വദേശിനിയായ 14 വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാന്‍, ഹനീഫ എന്നിവരാണ് പോലീസ് പിടിയിലായത്.
ഇവരെ കൂടാതെ മൂന്നു പ്രതികള്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ പ്രതികള്‍ സംസ്ഥാനത്തുനിന്നും മുങ്ങിയതായി പോലീസ് പറയുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് മാസം വരെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. വീട്ടുകാര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !