കോഡൂർ: ചോലക്കലിലെ യുവ കലാകാരൻ ചെമ്മൻകടവ് പി എം എസ് എ. ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പി കെ. അൻവറിന്റെ മകൻ ഹമീം റോഷനെ സൗഹൃദ കൂട്ടായ്മയുടെ ആഭി മുഖ്യത്തിൽ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വെച്ഛ് ആദരിച്ചു . കൊങ്കയം മഹല്ല് ഖാളി മുനവർ അലി തങ്ങൾ മൊമൻ്റൊ, നൽകിയാണ് ആദരിച്ചത്.
ഗ്രൂപ്പ് അഡ്മിൻമാരായ ബഷീർ ആമ്യൻ, ജാബിർ പറവത്ത്, മെമ്പർമാരായ Ch ജലാലുദീൻ, നജീം പാലോളി, മുജീബ് ഹസ്സൻ pk, ശംസു Cs, തുടങ്ങിയവർ നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !