130 കോടിയില്‍ ഞാനില്ല'; മോദിയുടെ പ്രസ്താവനയില്‍ വിയോജിപ്പറിയിച്ച് സോഷ്യല്‍ മീഡിയ
by:
Web Desk
August 06, 2020
0
ബാബ്‌രി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് സുപ്രീം കോടതി അനുമതിയോടെ ഉയരുന്ന രാമക്ഷേത്രം മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ വിയോജിപ്പറിയിച്ച് സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രി പറഞ്ഞ ആ 130 കോടിയില്‍ ഞങ്ങളിലെന്ന കാമ്ബയിന്‍ ആണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ അന്‍വര്‍ സാദത്താണ് ക്യാംപെയിന് ഫേസ്ബുക്കില്‍ തുടക്കമിട്ടത്. അധികം വൈകാതെ തന്നെ ക്യാംപെയിന്‍ ഏറ്റെടുത്ത് നിരവധി സിനിമാ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും രംഗത്തുവന്നു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !