കോട്ടക്കൽ: ( വ്യാഴം 13.08.2020 ) കോട്ടക്കൽ നഗരസഭയിൽ 4 പേർക്ക് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു
1. വാർഡ് 2 ചങ്കുവെട്ടി സ്വദേശി 49 വയസ്സ്കാരൻ.
2. വാർഡ് 14 ഈസ്റ്റ് വില്ലൂർ സ്വദേശി 21 വയസ്സ്കാരൻ.
3. വാർഡ് 26 പൂഴിക്കുന്ന് സ്വദേശി 52വയസ്സ്കാരൻ.
4. വാർഡ് 23 അമ്പാറ പെരുങ്കുളം സ്വദേശി 48 വയസ്സ്കാരൻ
എന്നിവർക്കാണ് ഇന്ന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് മൂന്ന് കേസുകൾ യതാക്രമം 20 വയസ്സ് കാരൻ്റെയും, സ്വകാര്യ സ്ഥാപന ക്ലസ്റ്ററിലെതുമാണ്. ഇവരുമായി Primary/Secondary സമ്പർക്കമുള്ളതായ എല്ലാവരും നിർബന്ധമായും ക്വാറൻ്റൈനിൽ ഇരിക്കേണ്ടതാണ്.
ഇത് വരെ കോട്ടക്കൽ നഗരസഭ പരിധിയിൽ സമ്പർക്ക പട്ടിക പ്രകാരമുള്ള പോസിറ്റീവ് റിപ്പോർട്ടുകൾ.
🔴 സ്വകാര്യ സ്ഥാപന ക്ലസ്റ്ററിൽ - 67
🔴 20 വയസ്സ്കാരൻ്റെ സമ്പർക്കം - 13
കോട്ടക്കൽ നഗരസഭയിൽ ഇതുവരെ,
🔴 രോഗം സ്ഥിരീകരിക്കച്ചവർ: 85
🟢 രോഗം ഭേദമായവർ : 13
🟠 ചികിത്സയിലുള്ളവർ : 72
(വാർഡ് 2, 4, 5, 6, 7, 8,9,10,12, 13, 14, 16, 18, 22, 23, 26, 27, 30, 32 എന്നിവിടങ്ങളിലാണ് ഇത് വരെ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്)
അതാത് വാർഡ് കൗൺസിലർമാർ, RRTകൾ എന്നിവർ ഈ വിഷയത്തിൻ മെഡിക്കൽ ഓഫീസറുടെ നിർദേശങ്ങൾ നിർബന്ധമായും ഉൾകൊണ്ട് പ്രവർത്തിക്കുക.
✍🏻സി.കെ
RRT കോർഡിനേറ്റർ
കോട്ടക്കൽ നഗരസഭ
Read Also:
കോട്ടക്കൽ നഗരസഭ ചെയർമാന് കോവിഡ് +ve സ്ഥിരീകരിച്ചു. സമ്പർക്കമുണ്ടായവർ ക്വാറൻ്റനിൽ പോകണമെന്നും ചെയർമാൻ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !