Updated at 09:00 PM. 26/08/2020
1. വാർഡ് 7 പാണ്ടമംഗലം സ്വദേശി 41 വയസ്സ്കാരൻ
2. വാർഡ് 26 നായാടിപ്പാറ സ്വദേശി 32 വയസ്സ്കാരൻ
3. വാർഡ് 26 പൂഴിക്കുന്ന് സ്വദേശിനി 62 വയസ്സ്കാരി
4. വാർഡ് 26 പൂഴിക്കുന്ന് സ്വദേശിനി 28 വയസ്സ്കാരി
5. വാർഡ് 29 പുലിക്കോഡ് സ്വദേശി 24 വയസ്സ്കാരൻ
എന്നിവർക്കാണ് ഇന്ന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
(വാർഡ് 1, 2, 4, 5, 6, 7, 8,9,10,11,12, 13, 14, 16, 18, 19, 20, 21, 22, 23, 25, 26, 27, 29, 30, 31, 32 എന്നിവിടങ്ങളിലാണ് ഇത് വരെ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്)
Report: സി.കെ
RRT കോർഡിനേറ്റർ
കോട്ടക്കൽ നഗരസഭ
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !