മലപ്പുറം ജില്ലയില്‍ 177 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 253 പേര്‍ക്ക് രോഗമുക്തി

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 148 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 19 പേര്‍
മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 2,659 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 47,282 പേര്‍

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 31) 177 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 148 പേര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 22 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ഓണ ദിവസമായ ഇന്ന് 253 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ 6,656 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആലിപ്പറമ്പ് -1
ആനക്കയം -1
എ.ആര്‍ നഗര്‍ -3
അരീക്കോട് -3
ആതവനാട് -2
എടപ്പാള്‍ -3
എടരിക്കോട് -7
എടവണ്ണ -1
കണ്ണമംഗലം -5
കാവനൂര്‍ -1
കൊണ്ടോട്ടി -3
കോഡൂര്‍ -1
കോട്ടക്കല്‍ -5
കുറുവ -1
മഞ്ചേരി -5
മങ്കട -1
മാറാക്കര -1
മേലാറ്റൂര്‍ -1
മൂന്നിയൂര്‍ -4
മൂത്തേടം -1
നന്നമ്പ്ര -1
നന്നംമുക്ക് -3
ഊരകം -2
ഒതുക്കുങ്ങല്‍ -6
പാണ്ടിക്കാട് -6
പാറക്കോട് -1
പരപ്പനങ്ങാടി -4
പെരിന്തല്‍മണ്ണ -2
പെരുമണ്ണ -4
പൊന്നാനി -3
പൂക്കോട്ടൂര്‍ -3
പുത്തനത്താണി -1
പുതിയ കടപ്പുറം -1
പുഴക്കാട്ടിരി -3
രണ്ടത്താണി -3
താനാളൂര്‍ -1
താനൂര്‍ -3
തവനൂര്‍ -3
വാളംകുളം -1
വളാഞ്ചേരി -2
വള്ളിക്കുന്ന് -16
വട്ടംകുളം -2
വെളിമുക്ക് -2
വേങ്ങര -9
വെട്ടത്തൂര്‍ -7
വെട്ടം -1
വണ്ടൂര്‍ -4
സ്ഥലം ലഭ്യമല്ലാത്തവര്‍ - 4

ഉറവിടം ലഭ്യമല്ലാത്തവര്‍
താനൂര്‍ -1
വളവന്നൂര്‍ -1
പുലാമന്തോള്‍ -1
പെരുമ്പടപ്പ് -1
മൂന്നിയൂര്‍ -1
പൊന്നാനി -1
താനാളൂര്‍ -1
ആനക്കയം -1
കോട്ടക്കല്‍ -1
എടപ്പാള്‍ -2
മമ്പാട് -1
വെട്ടത്തൂര്‍ -1
പൊന്മള -1
ഒഴുര്‍ -1
എ.ആര്‍ നഗര്‍ -1
പെരിന്തല്‍മണ്ണ -2
തിരുന്നാവായ -1

രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍
വേങ്ങര -1
മലപ്പുറം -1
ഊര്‍ങ്ങാട്ടിരി -1

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
മൂത്തേടം -1
കൊപ്പം -1
പുലാമന്തോള്‍ -1
പെരിന്തല്‍മണ്ണ -1
കൊണ്ടോട്ടി -1

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
നന്നമ്പ്ര -1
അങ്ങാടിപ്പുറം -1

47,282 പേര്‍ നിരീക്ഷണത്തില്‍
47,282 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,659 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,482 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 349 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,552 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 93,796 സാമ്പിളുകളില്‍ 736 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.





ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !