സൗദിയിൽ പുതുതായി 1775 പേർ കോവിഡിൽ നിന്നും രോഗമുക്തരായി; 35 മരണം
by:
മൻസൂർ എടക്കര
August 06, 2020
0
ജിദ്ദ: സൗദിയിൽ പുതുതായി 1775 പേർ കോവിഡിൽ നിന്നും രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 247089 ആയി ഉയർന്നു. 1402 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. പുതുതായി 35 മരണം. ഇതോടെ മരണപെട്ടവരുടെ എണ്ണം 3055 ആയി. ആകെ രോഗബാധിതർ 284226. ഇപ്പോൾ ചികിത്സയിലുള്ളവർ 34082 പേർ
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !