കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികൾ, അഞ്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരുക്കേറ്റ 171 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും, മെഡിക്കൽ കോളജിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. ചിലർ അപകടനില തരണം ചെയ്തു
മരിച്ചവരുടെ പേരുവിവരങ്ങൾ
1 ജാനകി(54) ബാലുശ്ശേരി
2 അഫ്‌സൽ മുഹമ്മദ് (10)
3 സാഹിറ ബാനു കോഴിക്കോട്
4 സാഹിറയുടെ ഒന്നര വയസ്സുള്ള കുട്ടി അസം
5 സുധീർ വാര്യത്ത് വളാഞ്ചേരി
6 ഷഹീർ സെയ്ദ്(38) തിരൂർ
7 മുഹമ്മദ് റിയാസ്(23) പാലക്കാട്
8 രാജീവൻ കോഴിക്കോട്
9 ഷറഫുദ്ദീൻ കോഴിക്കോട്
10 ശാന്ത(59) തിരൂർ
11 കെവി ലൈലാബി എടപ്പാൾ
12 മനാൽ അഹമ്മദ്(മലപ്പുറം)
13 ഷെസ ഫാത്തിമ(2)
14 ദീപക്
15 പൈലറ്റ് ഡി വി സാഥേ
16 കോ പൈലറ്റ് അഖിലേഷ് കുമാർ
മറ്റ് പേരുടെ മൃതദേഹഹ്ങൾ തിരിച്ചറിയാനുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !