അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ 18 പേരാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 149 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 23 പേര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു
അപകടത്തില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍
1. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ(60).
2. സഹപൈലറ്റ് അഖിലേഷ് കുമാര്‍.
3. ആയിശ ദുഅ (2), പുത്തന്‍ക്കളത്തില്‍ ഹൗസ്, കോടതിപ്പടി, മണ്ണാര്‍ക്കാട്.
4. മുഹമ്മദ് റിയാസ് വി.പി (24), വട്ടപ്പറമ്ബില്‍, മുണ്ടക്കോട്ടുകൊറുശ്ശി, ചളവറ, പാലക്കാട്.
5. ശഹീര്‍ സയീദ് (38). ചേവപ്പാറ, തെക്ക കുറൂര്‍, തിരൂര്‍, മലപ്പുറം
6. സുധീര്‍ വാരിയത്ത് (45).കാരാട്ട് വെള്ളാട്ട് ഹൗസ്, കൊളമംഗലം, വളാഞ്ചേരി, മലപ്പുറം.
7. ലൈലാബി കെ.വി (51), കുന്നത്തേല്‍ ഹൗസ്, കൊളോളമണ്ണ, എടപ്പാള്‍.
8. ജാനകി കുന്നോത്ത് (55), തണ്ടപ്പുറത്തുമ്മേല്‍, മൂലാട്, നടുവണ്ണൂര്‍, കോഴിക്കോട്.
9. സനോബിയ (40). പുതിയപന്തക്കലകം, ഫദല്‍, സൗത്ത് ബീച്ച് റോഡ്, കോഴിക്കോട്.
10. അസം മുഹമ്മദ് ചെമ്ബായി (1), നിഷി മന്‍സില്‍, എഴുത്തച്ഛന്‍കണ്ടി പറമ്ബ്, മേരിക്കുന്ന്, കോഴിക്കോട്.
11. രമ്യ മുരളീധന്‍ (32), പീടികക്കണ്ടിയില്‍, ചീക്കോന്നുമ്മല്‍, കക്കട്ടില്‍, കോഴിക്കോട്.
12. മനാല്‍ അഹമ്മദ് (25), പാലോള്ളതില്‍, നാദാപുരം, കോഴിക്കോട്.
13. ശറഫുദ്ദീന്‍ (35), മേലെ മരുതക്കോട്ടില്‍, കുന്നമംഗലം, കോഴിക്കോട്.
14. ഷെസ ഫാത്തിമ (2), കീഴടത്തില്‍ ഹൗസ്, കൊട്ട്, കല്ലിങ്ങല്‍, തിരൂര്‍
15. രാജീവന്‍ (61), ചേരിക്കപറമ്ബില്‍, കോക്കല്ലൂര്‍, ബാലുശ്ശേരി
16. ശാന്ത മരക്കാട്ട് (59), കൊളങ്ങര ഹൗസ്, നിറമരുതൂര്‍, തിരൂര്‍, മലപ്പുറം
17. ശിവാത്മീക മുരളീധരന്‍ രമ്യ (5), പീടികക്കണ്ടിയില്‍, ചീക്കോന്നുമ്മല്‍, കക്കട്ടില്‍, കോഴിക്കോട്.
18. സഹീറാ ബാനു മാഞ്ചറ (29), നിഷി മന്‍സില്‍, എഴുത്തച്ഛന്‍കണ്ടി പറമ്ബ്, മേരിക്കുന്ന്, കോഴിക്കോട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !