കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാളിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ പരിശോധന നടത്തിയെന്നും രണ്ടാം പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു
താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊവിഡിനെ ചെറുക്കാൻ പപ്പടത്തിന് സാധിക്കുമെന്ന് അവകാശപ്പെട്ട് വിവാദം വിളിച്ചുവരുത്തിയ കേന്ദ്രമന്ത്രിയാണ് അർജുൻ റാം മേഘ് വാൾ.
ജൂലൈയിൽ ഒരു പപ്പട ബ്രാൻഡിന്റെ വീഡിയോയിൽ മന്ത്രി പ്രത്യക്ഷപ്പെടുകയും കൊവിഡിനെതിരായ ആന്റിബോഡികൾ വികസിപ്പിക്കാൻ ഈ
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !