കരിപ്പൂര്‍: കഴിഞ്ഞദിവസത്തെ അപകടത്തിെന്റ പശ്ചാത്തലത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും വലിയ വിമാനങ്ങള്‍ക്ക് വിലക്ക്. കോഡ്-ഇ കാറ്റഗറിയിലുള്ള വിമാനങ്ങള്‍ക്കാണ് വ്യോമയാന മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിത്.
കോഡ്-സിയിലുള്ള ബി 737-800 കാറ്റഗറിയിലെ ചെറിയ വിമാനമാണ് അപകടത്തില്‍പെട്ടത്. റണ്‍വേ നവീകരണത്തിെന്റ പേരില്‍ 2015 മേയ് ഒന്നുമുതല്‍ നിര്‍ത്തിയ സര്‍വിസ് ഏറെ ശ്രമങ്ങള്‍ക്ക് ശേഷം 2018 ഡിസംബറിലാണ് പുനരാരംഭിച്ചത്. നിലവില്‍ സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, എമിറേറ്റ്സ്, ഖത്തര്‍ എന്നീ കമ്ബനികള്‍ക്ക് വലിയ വിമാനത്തിന് അനുമതിയുണ്ട്. ഇതില്‍ സൗദിയ, എയര്‍ ഇന്ത്യ എന്നിവ സര്‍വിസ് ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !