മലപ്പുറം ജില്ലാ എം. എസ്.എഫ് ജനറൽ സെക്രട്ടറി വിഎ വഹാബിന് കോട്ടക്കൽ മണ്ഡലം ഉപഹാരം നൽകി ആദരിച്ചു

0

മലപ്പുറം ജില്ലാ എം. എസ്.എഫ് ജനറൽ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട വിഎ വഹാബ് സാഹിബിന്   അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ  ഉപഹാരം മണ്ഡലം ഉപദേശക സമിതി നേതാവ് ലാക്കയിൽ കോയഹാജി നൽകി  ആദരിച്ചു. 

പൊന്മള പഞ്ചായത്ത്‌ ചാപ്പനങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ മജീദ് ഹുദവി അധ്യക്ഷത വഹിച്ചു ചടങ്ങിൽ, ജോയിന്റ് സെക്രട്ടറി ഷഹീദ് പരവക്കൽ,  മുൻ വൈസ് പ്രസിഡന്റ്‌ അബുഹാജി വടക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അബുദാബി പൊന്മള പഞ്ചായത്ത്‌ ഭാരവാഹി  ശരീഫ് പറങ്കിമൂച്ചിക്കൽ നന്ദിയും പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !