രാജ്യസഭ തെരഞ്ഞെടുപ്പില്‍ എം.വി ശ്രേയാംസ് കുമാറിന് ജയം. ശ്രേയാംസ്കുമാറിന് 88 വോട്ട് ലഭിച്ചു. എതിര്‍സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്പകവാടിക്ക് 41 വോട്ടും ലഭിച്ചു.
ഒരു വോട്ട് അസാധുവായി. കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനും എന്‍.ജയരാജും വിട്ടുനിന്നു. അനാരോഗ്യം മൂലം സി.എഫ് തോമസും വോട്ടു ചെയ്തില്ല.
140 അംഗ നിയമസഭയില്‍ 130 പേര് വോട്ട് ചെയ്തു. എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തെ തുടര്‍ന്നാണ് രാജ്യസഭ സീറ്റില്‍ ഒഴിവുവന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !