ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു . ലോകത്ത് ഇതുവരെ 23,583,616 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 812,513 പേര്‍ക്കാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത് . 16,080,573 പേര്‍ക്ക് രോഗമുക്തി നേടാനായി എന്നത് മാത്രമാണ് ആശ്വാസം നല്കുന്ന ഏക ഘടകം.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോ മീ്റ്റര്‍ എന്നിവയുടെ കണക്കുകള്‍പ്രകാരമാണിത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്സിക്കോ, കോളംബിയ, സ്പെയിന്, ചിലി എന്നിവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന രാജ്യങ്ങള്‍ .
ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ; അമേരിക്ക -5,874,146, ബ്രസീല്‍-3,605,783, ഇന്ത്യ-3,105,185, റഷ്യ-956,749, ദക്ഷിണാഫ്രിക്ക-609,773, പെറു-594,326, മെക്സിക്കോ-560,164, കോളംബിയ-541,147, സ്പെയിന്-407,879, ചിലി-397,665.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം; അമേരിക്ക-180,604, ബ്രസീല്‍-114,772, ഇന്ത്യ-57,692, റഷ്യ-16,383, ദക്ഷിണാഫ്രിക്ക-13,059, പെറു-27,663, മെക്സിക്കോ-60,480, കോളംബിയ-17,316, സ്പെയിന്-28,838, ചിലി-10,852.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !