അനധികൃതമായി മണ്ണ് കടത്തുന്ന 3 വാഹനങ്ങൾ വളാഞ്ചേരി പോലീസ് പിടികൂടി

0

വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ  ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പുറമണ്ണൂരിൽ നിന്നും അനധികൃതമായി മണ്ണ് കടത്തുന്ന സംഘത്തെയും അതിന് ഉപയോഗിച്ച  ജെസിബിയും  ടിപ്പർ ലോറികളും വളാഞ്ചേരി  പോലീസ് സ്റ്റേഷൻ SHO ആയ  എം. കെ. ഷാജിയുടെ  നിർദേശപ്രകാരം വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ആയ  MK മുരളി കൃഷ്ണനും സംഘവും പിടികൂടി. സ്ക്വാഡ് അംഗങ്ങളായ അഭിലാഷ് ,വിനോദ്, R.J .കൃഷ്ണപ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !