വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീനക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 14 ന് ചെയർപേഴ്സൺ ടെസ്റ്റിന് വിധേയയായിരുന്നു. ഫലം ഇന്ന് വൈകീട്ടാണ് പുറത്ത് വന്നത്
ചെയർപേഴ്സൺ നൽകിയ വാർത്താ കുറിപ്:
പ്രിയരെ,
കഴിഞ്ഞ 14.8.2020 ന് നമ്മുടെ നഗരസഭ Phc യിൽ വെച്ച് ഞാൻ കോവിഡ് 19 RTPCR test ന് വിധേയമായിരുന്നു .
ആയതിൻ്റെ റിസൽട്ട് പോസിറ്റിവ് ആണെന്ന് ഇന്ന് വൈകീട്ട് അറിയിപ്പ് ലഭിച്ചു .
ആയതിനാൽ ഔദ്യോഗികമായും ,അല്ലാതെയും ഞാനുമായി ഇടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും അറിയിക്കുന്നു.
എനിക്ക് ഇപ്പോൾ യാതൊരു ലക്ഷണങ്ങളോ പ്രയാസങ്ങളോ ഇല്ല .
എത്രയും പെട്ടെന്ന് സുഖമാവാൻ നിങ്ങളുടെയൊക്കെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ .
ചെയർപേഴ്സൺ
വളാഞ്ചേരി മുൻസിപ്പാലിറ്റി
(20.8.2020. 8-PM)
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !