കോവിഡ് 19: ജില്ലയില്‍ 187 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു 206 പേര്‍ക്ക് രോഗമുക്തി

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 174 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ ഒമ്പത് പേര്‍ക്ക് രോഗം
രോഗബാധിതരായി ചികിത്സയില്‍ 1,825 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 46,986 പേര്‍

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 07) 187 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 174 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമ്പത് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് കോവിഡ് 19 ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ജില്ലയില്‍ ഇന്ന് 206 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 8,800 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലിപ്പറമ്പ് 2
അലനല്ലൂര്‍ 1
ആലംകോട് 2
ആലിന്‍ചുവട് 1
ആനക്കയം 1
അങ്ങാടിപ്പുറം 5
എ ആര്‍ നഗര്‍ 3
അരീക്കോട് 4
ചെറിയ മുണ്ടം 3
ചെറുകാവ് 1
എടക്കര 1
എടപ്പാള്‍ 2
എടരിക്കോട് 3
എടവണ്ണ 2
കല്‍പകഞ്ചേരി 7
കണ്ണമംഗലം 7
കരുവാരകുണ്ട് 1
കീഴുപറമ്പ് 1
കൊണ്ടോട്ടി 1
കൂരിയാട് 1
കോട്ടക്കല്‍ 1
കുറ്റിപ്പുറം 1
മമ്പാട് 1
മഞ്ചേരി 4
മങ്കട 1
മാറഞ്ചേരി 1
മേലാറ്റൂര്‍ 1
മൂന്നിയൂര്‍ 4
നന്നമ്പ്ര 7
നന്നംമുക്ക് 1
ഊരകം 1
ഒതുക്കുങ്ങല്‍ 2
പരപ്പനങ്ങാടി 2
പറപ്പൂര്‍ 2
പെരിന്തല്‍മണ്ണ 8
പൊന്നാനി 11
പൂക്കോട്ടൂര്‍ 5
പുളിക്കല്‍ 2
പുല്‍പ്പറ്റ 1
പുഴക്കാട്ടിരി 2
താനൂര്‍ 12
തലക്കാട് 3
താനാളൂര്‍ 4
തേഞ്ഞിപ്പലം 3
തിരുരങ്ങാടി 7
തൃപ്പങ്ങോട് 1
വളവന്നൂര്‍ 6
വള്ളിക്കുന്ന് 9
വട്ടംകുളം 7
വാഴയൂര്‍ 5
വെളിമുക്ക് 5
വെട്ടത്തൂര്‍ 2
വണ്ടൂര്‍ 1
സ്ഥലം ലഭ്യമല്ലാത്തത് 2

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

തെന്നല 1
വേങ്ങര 1
നിറമരുതൂര്‍ 1
പെരുവള്ളൂര്‍ 1
പോത്തുകല്ലു 1
തിരുരങ്ങാടി 1
പള്ളിക്കല്‍ 1
പുഴക്കാട്ടിരി 1
അലനല്ലൂര്‍ 1

വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍

നന്നംമുക്ക് 1
മമ്പാട് 1
നന്നമ്പ്ര 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

കീഴുപറമ്പ് 1

46,986 പേര്‍ നിരീക്ഷണത്തില്‍

46,986 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,825 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 324 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,100 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്.

ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,26,258 സാമ്പിളുകളില്‍ 1,041 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !