നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 358 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 14 പേര്‍
നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 2,542 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 39,110 പേര്‍
ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 11) 390 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 358 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 14 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇന്ന് 111 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 9,334 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
എ.ആര്‍. നഗര്‍ -05, ആലങ്കോട് - 02, ആലിപ്പറമ്പ് - 03, ആനക്കയം - 08, അങ്ങാടിപ്പുറം - 03, അരീക്കോട് - 07, ആതവനാട് - 01, ചേലേമ്പ്ര - 03, ചെറുകാവ് - 01, ചിറക്കല്‍ - 01, ചുങ്കത്തറ - 01, എടക്കര - 01, എടപ്പാള്‍ - 04, എടരിക്കോട് - 09, എടവണ്ണ - 06, എടയൂര്‍ - 03, ഏലംകുളം - 04, കാലടി - 02, കാളികാവ് - 02, കല്‍പകഞ്ചേരി - 09, കണ്ണമംഗലം - 13, കരുവാരകുണ്ട് -03, കാവനൂര്‍ - 01, കീഴുപറമ്പ് - 02, കോഡൂര്‍ - 01, കൊണ്ടോട്ടി - 04, കൂട്ടിലങ്ങാടി - 04, കോട്ടക്കല്‍ - 01, കുറ്റിപ്പാല - 01, മലപ്പുറം - 09, മഞ്ചേരി - 24, മങ്കട - 04, മേലാറ്റൂര്‍ - 04, മൂച്ചിക്കല്‍ - 01, മൂന്നിയൂര്‍ - 07, മൊറയൂര്‍ - 01, നന്നമ്പ്ര - 03, നിലമ്പൂര്‍ - 01, നിറമരുതൂര്‍ - 02, ഒതുക്കുങ്ങല്‍ - 02, പാലപ്പെട്ടി - 01, പള്ളിക്കല്‍ -01, പാണ്ടിക്കാട് - 02, പരപ്പനങ്ങാടി - 16, പറപ്പൂര്‍ - 04, പെരിന്തല്‍മണ്ണ - 05, പെരുമണ്ണ - 01, പെരുമ്പടപ്പ് - 04, പെരുവള്ളൂര്‍ - 06, ചെമ്മാട് - 01, പൊന്നാനി - 21, പൂക്കോട്ടൂര്‍ - 01, പോത്തന്നൂര്‍ - 01, പോത്തുകല്ല് - 01, പുല്‍പ്പറ്റ - 02, പുത്തനത്താണി - 01, രണ്ടത്താണി - 01, താനാളൂര്‍ - 04, താനൂര്‍ - 10, താഴേക്കോട് - 02, തേഞ്ഞിപ്പലം - 04, തെന്നല - 09, തിരുനാവായ - 02, തിരുവാലി - 01, തൃക്കലങ്ങോട് - 04, തൃപ്രങ്ങോട് - 01, തിരൂര്‍ - 12, തിരൂരങ്ങാടി - 05, വളവന്നൂര്‍ - 02, വള്ളിക്കുന്ന് - 08, വട്ടംകുളം - 01, വെളിയംകോട് - 02, വേങ്ങര - 03, വെട്ടത്തൂര്‍ - 01, വെട്ടം - 23, പാലക്കാട് - 02, കോഴിക്കോട് - 03, കണ്ണൂര്‍ - 01, കര്‍ണാടക- 01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 25.
രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
കോട്ടക്കല്‍ - 01, വള്ളിക്കുന്ന് - 01, ആനക്കയം - 01, എടപ്പാള്‍ - 01.
ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍
മഞ്ചേരി - 02, മൂന്നിയൂര്‍ - 01, ചേലേമ്പ്ര - 01, നിലമ്പൂര്‍ - 01, ഒതുക്കുങ്ങല്‍ - 01, പരപ്പനങ്ങാടി - 01, പറപ്പൂര്‍ - 01, പുലാമന്തോള്‍ - 01, പുഴക്കാട്ടിരി - 01, താനാളൂര്‍ - 01, തിരുനാവായ - 01, വെട്ടം - 01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 01.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
തമിഴ്നാട് - 01, മലപ്പുറം - 01. മൂന്നിയൂര്‍ - 01, കണ്ണമംഗലം - 01, നന്നമ്പ്ര - 01, ഏലംകുളം - 01, പോത്തുകല്ല് - 02, അമരമ്പലം - 01.
ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
മാറഞ്ചേരി - 01, രണ്ടത്താണി - 01, കണ്ണമംഗലം - 01, തൃക്കലങ്ങോട് -് 01, തുവ്വൂര്‍ - 01.
39,110 പേര്‍ നിരീക്ഷണത്തില്‍
39,110 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,542 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 427 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,936 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,31,210 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,561 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !