വളാഞ്ചേരി PHC യിൽ ഇന്ന് 47 പേർക്ക് നടത്തിയ ആൻറിജൻ ടെസ്റ്റിൽ 8 പേർക്കും സെപ്റ്റംബർ 9 ലെ RTPCRടെസ്റ്റിൽ 14 പേർക്കും കോവിഡ് 19 സ്ഥിരീകരിച്ചു.
ഇതോടെ വളാഞ്ചേരിയിൽ നടന്ന പരിശോധനയിൽ ഇന്ന് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
വിശദ വിവരങ്ങൾ ചുവടെ:
വളാഞ്ചേരി മുനിസിപ്പാലിറ്റി
കോവിഡ് 19റിപ്പോർട്ട്
Date:12/09/2020
ഇപ്പോൾ മുനിസിപ്പാലിറ്റിയിൽ നിരീക്ഷണത്തിൽ ഉള്ളവർ = 124 പേര്
സാഗർ ഓഡിറ്റോറിയം =7
വീടുകളിൽ = 117
ഇന്ന് വളാഞ്ചേരി phc യിൽ പരിശോധന നടത്തിയവർ= 47
Antigen test :47
പോസിറ്റീവ് :8
(വളാഞ്ചേരി.= 6
Athavanad =2)
RTPCR TEST റിസൾട്ട് 09/09/20 ലേത്
വളാഞ്ചേരി പോസിറ്റീവ് =14
ആകെ വളാഞ്ചേരി പോസിറ്റീവ് ഇന്ന് =20
(വാർഡ് 8 = 4 വാർഡ് 10=9 വാർഡ് 11=1,വാർഡ് 25=5, വാർഡ് 29=1)
ഇതുവരെ വളാഞ്ചേരി പോസിറ്റീവ് കേസ് =117
ഇന്ന് നെഗറ്റീവ് ആയവർ =0
നിലവിൽ ചികിത്സയിൽ ഉള്ളവർ = 62
രോഗം ഭേദമായവർ = 54
മരണപെട്ടവർ =1
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !