വെട്ടിച്ചിറ സ്വദേശിയുടെ മരണം; ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തി

0

വെട്ടിച്ചിറ:  കല്ലുവെട്ടിക്കൽ സ്വദേശി കരിങ്കപ്പാറ മുഹമ്മദ് കുട്ടി (63) പനിയെ തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിൽസിലായിരുന്നു. അദ്ദേഹത്തെ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. എന്നാൽ  മരണ ശേഷമുള്ള പരോശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു.

മരണാനന്തര ചടങ്ങുകൾ ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം പുന്നത്തല ചിറക്കൽ ജുമുഅ മസ്ജിദ് ഖബ്ർസ്ഥാനിൽ നടത്തി. 
ഭാര്യ: മൈമൂന. 
മക്കൾ: മൻസൂർ അലി, മുനീറ, മുർഷിദ്, മുഅമ്മദലി. 
മരുമക്കൾ: സഹാദിയ്യ, സിദ്ദിഖ് അഹ്‌സനി, സുമയ്യ. 
സഹോദരങ്ങൾ: മുയ്തീൻ കുട്ടി ഹാജി, അബ്ദുൽ കാദർ, അബൂബക്കർ മുസ്‌ലിയാർ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !