സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങി, അടുത്ത അഞ്ച് ദിവസങ്ങളില്‍ കനത്ത മഴ, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0

സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ കാലവര്‍ഷത്തിന് തുടക്കമായി. 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ കൂടാം. അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

കേരളത്തില്‍ കിട്ടുന്ന മഴയില്‍ 70 ശതമാനം കാലവര്‍ഷവും 18 ശതമാനം തുലാവര്‍ഷവുമാണ്. 12 ശതമാനം വേനല്‍മഴ. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ശക്തമായ തുലാമഴ. ഡിസംബറും തുലാവര്‍ഷ ക്കാലമാണെങ്കിലും വൃശ്ചികക്കാറ്റ് ആരംഭിക്കുന്നതോടെ തുലാമഴ പിന്‍വാങ്ങിത്തുടങ്ങും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !