കോൺ​ഗ്രസ് ദുർബലമെന്ന് അം​ഗീകരിക്കണം; സ്ഥിരം അദ്ധ്യക്ഷൻ വേണമെന്ന് കപിൽ സിബൽ

0

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതർന്ന നേതാവ് കപിൽ സിബൽ രം​ഗത്ത്. പാർട്ടി ദുർബലമായെന്ന് അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നര വർഷമായി കോൺഗ്രസിന് സ്ഥിരം അദ്ധ്യക്ഷനില്ലാത്തത് വെല്ലുവിളിയാണ്. രാജ്യത്ത് ബി.ജെ.പിക്ക് ബദലില്ലാതായി. സ്ഥിരം അദ്ധ്യക്ഷൻ പോലുമില്ലാത്ത പാർട്ടി എങ്ങനെ പ്രവർത്തകരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമെന്നും സിബൽ ചോദിച്ചു.

നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ആവർത്തിച്ച് പങ്കുവെയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി.

ബിഹാർ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നേതാവ് കപിൽ സിബല്‍ രംഗത്ത് എത്തിയിരുന്നു‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !