എടയൂർ അധികാരിപടി സ്വദേശി മാവണ്ടിയൂർ പീടിയേക്കൽ ഹൈദ്രുവിൻ്റെ ഭാര്യ ഉമ്മാത്ത മരണപെട്ടു. 60 വയസ്സായിരുന്നു. പനിയെ തുടർന്ന് വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനയിൽ കോവിഡ് +ve സ്ഥിരീകരിച്ചിരുന്നു.
മക്കൾ: മുഹമ്മദ് ബഷീർ, അമീർ ,സുഹറ. മരുമക്കൾ: ജമീല, മൈമൂന, അബ്ദുറഹ്മാൻ മൂർക്കനാട്.
ഖബറടക്കം മൂന്നാക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ SYS വളാഞ്ചേരി സോൺ സാന്ത്വനം എമർജൻസി ടീമിൻ്റെ നേതൃത്വത്തിൽ നടത്തി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !