ഡല്‍ഹി: കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് പ്രധനമന്ത്രി നരേന്ദ്ര മോദി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് കര്‍ഷക കുടുംബങ്ങള്‍ക്ക് സഹായം അനുവദിച്ചിയ്ക്കുന്നത്. രാജ്യത്തെ കര്‍ഷകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍തിരെ രാജ്യത്തെ കര്‍ഷര്‍ ശക്തമായ സമരം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നത് ശ്രദ്ദേയമാണ്
രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്കാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി തുക ലഭിയ്ക്കുക. മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്‌പെയുടെ ജന്‍മദിനമായ ഇന്ന് 2000 രൂപ വിതം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് എത്തും എന്നാണ് പ്രഖ്യാപനം. മൂന്ന് തവണകളായി പ്രതിവര്‍ഷം ആറായിരം രൂപയാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഭാഗമായി ഒന്‍പത് കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേയ്ക്ക് എത്തുക.
Today, more than Rs 18,000 crores have been directly deposited in the accounts of farmers; no middlemen, no commissions: PM Narendra Modi addresses farmers pic.twitter.com/wXA1HweLqH
— ANI (@ANI) December 25, 2020
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !