മലപ്പുറം ജില്ലയില്‍ 517 പേര്‍ക്ക് രോഗബാധ 503 പേര്‍ക്ക് രോഗമുക്തി

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 480 പേര്‍ക്ക് വൈറസ്ബാധ
32 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗം
രോഗബാധിതരായി ചികിത്സയില്‍ 5,329 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 83,285 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഡിസംബര്‍ 27) 517 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 480 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 32 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടും. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്.
അതേസമയം 503 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായതായിട്ടുണ്ട്. ഇവരുള്‍പ്പെടെ 83,285 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലില്‍ 71,007 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,329 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 509 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 186 പേരും 187 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 461 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം
കോവിഡ് 19 വ്യാപന സാധ്യത ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഞായറാഴ്ച (ഡിസംബര്‍ 27) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
ആലങ്കോട്  16
ആലിപ്പറമ്പ്  05
അമരമ്പലം  03
ആനക്കയം  03
അങ്ങാടിപ്പുറം  12
അരീക്കോട്  16
ആതവനാട്  03
ചാലിയാര്‍ - 01
ചീക്കോട്  05
ചേലേമ്പ്ര  02
ചെറിയമുണ്ടം  04
ചെറുകാവ്  05
ചുങ്കത്തറ  04
എടക്കര  06
എടപ്പറ്റ 06
എടപ്പാള്‍  27
എടരിക്കോട്  03
എടവണ്ണ  11
എടയൂര്‍  05
ഇരിമ്പിളിയം  01
കാലടി  01
കാളികാവ്  09
കല്‍പകഞ്ചേരി  04
കണ്ണമംഗലം  01
കരുളായി  02
കരുവാരക്കുണ്ട്  04
കാവനൂര്‍  02
കീഴാറ്റൂര്‍  03
കീഴുപറമ്പ്  08
കൊണ്ടോട്ടി  13
കൂട്ടിലങ്ങാടി  01
കോട്ടക്കല്‍  05
കുറുവ  06
കുറ്റിപ്പുറം  16
കുഴിമണ്ണ 03
മക്കരപ്പറമ്പ  01
മലപ്പുറം  59
മമ്പാട്  03
മംഗലം  01
മഞ്ചേരി  11
മങ്കട  05
മാറഞ്ചേരി  09
മേലാറ്റൂര്‍ 03
മൂന്നിയൂര്‍  04
മൂര്‍ക്കനാട്  04
മൂത്തേടം  02
മൊറയൂര്‍  06
മുതുവല്ലൂര്‍  06
നന്നമ്പ്ര  01
നിലമ്പൂര്‍  07
ഊരകം  02
ഒഴൂര്‍  02
പള്ളിക്കല്‍ 11
പാണ്ടിക്കാട്  02
പറപ്പൂര്‍  01
പെരിന്തല്‍മണ്ണ  12
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 07
പെരുവെള്ളൂര്‍  01
പൊന്നാനി  12
പൂക്കോട്ടൂര്‍  03
പോരൂര്‍  04
പുലാമന്തോള്‍  03
പുളിക്കല്‍  06
പുല്‍പ്പറ്റ 07
പുറത്തൂര്‍  01
പുഴക്കാട്ടിരി  01
താനാളൂര്‍  02
താനൂര്‍  01
തലക്കാട് 03
തവനൂര്‍  01
താഴേക്കോട്  01
തൃക്കലങ്ങോട്  04
തൃപ്രങ്ങോട്  01
തുവ്വൂര്‍  05
തിരൂര്‍  08
തിരൂരങ്ങാടി  02
ഊര്‍ങ്ങാട്ടിരി 05
വളാഞ്ചേരി  05
വളവന്നൂര്‍  01
വള്ളിക്കുന്ന്  02
വട്ടംകുളം  04
വാഴക്കാട്  05
വാഴയൂര്‍  05
വഴിക്കടവ്  07
വേങ്ങര  19
വെട്ടത്തൂര്‍ 01
വെട്ടം  05
വണ്ടൂര്‍  07


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !