സൗദി യാത്രാ വിലക്ക് ഭാഗികമായി പിൻവലിച്ചു

0

ജിദ്ദ:
സൗദി യാത്രാ വിലക്ക് ഭാഗികമായി പിൻവലിച്ചു. സ്വദേശികൾക്കൊഴികെയുള്ളവർക്ക് സൗദിയിൽ നിന്നും പുറത്തേക്ക് പോകാമെന്ന് സഊദി സിവിൽ ഏവിയേഷൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. 

സൗദിയിൽ നിന്നും പുറത്തേക്ക് വിദേശികൾക്ക് യാത്രയാകാമെന്ന തരത്തിലാണ് പുതിയ സർവീസുകൾക്ക് അനുമതി നൽകിയത്. ഞായറാഴ്ച്ച വൈകീട്ടാണ് സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ സർക്കുലർ പുറത്തിറക്കിയത്.

 വിമാന കമ്പനികൾക്ക് സഊദിയിൽ നിന്നും സർവ്വീസ് നടത്താവുന്നതാണെന്നും സഊദി പൗരന്മാരൊഴികെയുള്ളവരെ യാത്രക്കനുമതി നൽകണമെന്നുമാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാന കമ്പനികളെ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !