ഐ.എച്ച്. ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ജനുവരി ആദ്യവാരം ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 30 വരെ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.
- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലീക്കേഷന്‍-പിജിഡിസിഎ ( ബിരുദം),
- ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (പ്ലസ്ടു/തത്തുല്യം),
- ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് ( എസ്.എസ്.എല്‍.സി),
- ഫീല്‍ഡ് ടെക്‌നീഷ്യന്‍- അതര്‍ ഹോം അപ്ലയന്‍സസ് ( എസ്.എസ്.എല്‍.സി),
- ഡിജിറ്റല്‍ തെര്‍മോ മീറ്റര്‍ നിര്‍മാണം ( പ്ലസ്ടു സയന്‍സ്/ടിഎച്ച്എസ്എല്‍സി/വിഎച്ച്എസ്എസ് ഇ/ഐടിഐ/ഡിപ്ലോമ/ബി.എസ്.സി/ബിടെക്ക്/ അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം),
- എല്‍.ഇ.ഡി ബള്‍ബ് - സോളാര്‍ ലൈറ്റ് നിര്‍മാണം (പ്ലസ്ടു സയന്‍സ്/ടിഎച്ച്എസ്എല്‍സി/വിഎച്ച്എസ്എസ് ഇ/ഐടിഐ/ഡിപ്ലോമ/ബി.എസ്.സി/ബിടെക്ക്/ അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം),
- ഡിപ്ലോമ ഇന്‍ ഇന്‍സ്റ്റലേഷന്‍ ആന്റ് റിപ്പയര്‍ ഓഫ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് പ്രോഡക്ട്‌സ് (പ്ലസ്ടു/ ഐടിഐ),
- സോളാര്‍ പവര്‍ ഇന്‍സ്റ്റലേഷന്‍ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ( പ്ലസ്ടു/ഡിപ്ലോമ/ ബിരുദം),
- സര്‍ട്ടിഫൈഡ് മള്‍ട്ടി മീഡിയ ഡവലപ്പര്‍ (പ്ലസ്ടു)
എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ihrd.ac.in/mfsekm.ihrd.ac.in/hrdrcekm.kerala.gov.in
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !