മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

0

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ചാലിയാര്‍, ചുങ്കത്തറ, എടക്കര, മൂത്തേടം, പോത്തുകല്ല്, വഴിക്കടവ്  എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - ഗവണ്‍മെന്റ്  മാനവേദന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, നിലമ്പൂര്‍

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെയും ചേലേമ്പ്ര, ചെറുകാവ്, മുതുവല്ലൂര്‍, പള്ളിക്കല്‍, പുളിക്കല്‍, വാഴയൂര്‍, വാഴക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - ജി.വി.എച്ച്.എസ്. എസ് മേലങ്ങാടി, കൊണ്ടോട്ടി

വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും മമ്പാട്, പാണ്ടിക്കാട്, പോരൂര്‍, തിരുവാലി, തൃക്കലങ്ങോട്, വണ്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - വി.എം.സി.ജി.എച്ച്.എസ്.എസ്, വണ്ടൂര്‍

കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും അമരമ്പലം, ചോക്കാട്, എടപ്പറ്റ, കാളികാവ്, കരുളായി, കരുവാരക്കുണ്ട്, തുവ്വൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ അഞ്ചച്ചവിടി

അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും അരീക്കോട്, ചീക്കോട്, എടവണ്ണ, കാവനൂര്‍, കീഴുപറമ്പ്, കുഴിമണ്ണ, പുല്‍പറ്റ, ഊര്‍ങ്ങാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - ഗവണ്‍മെന്റ് ഐ.ടി.ഐ, അരീക്കോട്

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെയും ആനക്കയം, കോഡൂര്‍, മൊറയൂര്‍, ഒതുക്കുങ്ങല്‍, പൊന്മള, പൂക്കോട്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - ഗവണ്‍മെന്റ് കോളേജ് , മുണ്ടുപറമ്പ് , മലപ്പുറം

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെയും ആലിപ്പറമ്പ്, അങ്ങാടിപ്പുറം, ഏലംകുളം, കീഴാറ്റൂര്‍, മേലാറ്റൂര്‍, പുലാമന്തോള്‍, താഴേക്കോട്, വെട്ടത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം -  പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍
മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെയും കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂര്‍ക്കനാട്, പുഴക്കാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - ഗവണ്‍മെന്റ് പോളിടെക്‌നിക്  കോളജ്, അങ്ങാടിപ്പുറം

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെയും ആതവനാട്, എടയൂര്‍, ഇരിമ്പിളിയം, കല്‍പകഞ്ചേരി, കുറ്റിപ്പുറം, മാറാക്കര   എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - എം.ഇ.എസ്.കെ.വി.എം കോളജ്, വളാഞ്ചേരി

താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ചെറിയമുണ്ടം, നിറമരുതൂര്‍, ഒഴൂര്‍, പെരുമണ്ണ ക്ലാരി, പൊന്മുണ്ടം, താനാളൂര്‍, വളവന്നൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - ദേവധാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, താനാളൂര്‍, താനൂര്‍

വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെയും അബ്ദുള്‍ റഹിമാന്‍ നഗര്‍, എടരിക്കോട്, കണ്ണമംഗലം, ഊരകം, പറപ്പൂര്‍, തെന്നല, വേങ്ങര എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വേങ്ങര

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെയും നന്നമ്പ്ര,  മൂന്നിയൂര്‍, തേഞ്ഞിപ്പലം, വള്ളിക്കുന്ന്, പെരുവള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം -  പി.എസ്.എം.ഒ കോളജ് , തിരൂരങ്ങാടി

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട്, വെട്ടം, തലക്കാട്, തിരുനാവായ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - എസ്.എസ്.എം പോള്‌ടെക്‌നിക് തെക്കുമ്മുറി, തെക്കുമ്മുറി, തിരൂര്‍  

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെയും എടപ്പാള്‍, വട്ടംകുളം, തവനൂര്‍, കാലടി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംങ്ങ് ആന്റ് ടെക്‌നോളജി , തവനൂര്‍

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ് ,വെളിയങ്കോട് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - കെ.എം.എം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍, പുത്തന്‍പ്പള്ളി, പെരുമ്പടപ്പ്

നഗരസഭകളുടെ വോട്ടെണ്ണല്‍  കേന്ദ്രങ്ങള്‍:
പൊന്നാനി - എ.വി ഹയര്‍ സെക്കന്ററി ഹൈസ്‌ക്കൂള്‍, പൊന്നാനി
തിരൂര്‍ - നഗരസഭാ കൗണ്‍സില്‍ ഹാള്‍ , തിരൂര്‍
പെരിന്തല്‍മണ്ണ - ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍, പെരിന്തല്‍മണ്ണ
മലപ്പുറം- നഗരസഭാ കൗണ്‍സില്‍ ഹാള്‍, മലപ്പുറം
മഞ്ചേരി- ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ , മഞ്ചേരി
കോട്ടക്കല്‍- നഗരസഭ കൗണ്‍സില്‍ ഹാള്‍
നിലമ്പൂര്‍- ഗവണ്‍മെന്റ് മാനവാദന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, നിലമ്പൂര്‍
താനൂര്‍ - അമൃത വദ്യാലയം , കാരാട് റോഡ് , താനൂര്‍
പരപ്പനങ്ങാടി  - സൂപ്പിക്കൂട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരപ്പനങ്ങാടി
വളാഞ്ചേരി - എം.ഇ.എസ് . കെ.വി.എം കോളജ് , വളാഞ്ചേരി
തിരൂരങ്ങാടി - ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തിരൂരങ്ങാടി
കൊണ്ടോട്ടി - ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മേലങ്ങാടി, കൊണ്ടോട്ടി

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !