ജനുവരി ഒന്ന് മുതല്‍ സ്കൂളുകള്‍ തുറക്കും ; ഒരേസമയം 50% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ക്ലാസ്

0

തിരുവനന്തപുരം
: ജനുവരി ഒന്ന് മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് . ഒരേസമയം 50% വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കുകയുള്ളു. ക്ലാസ്സുകളിലും സ്കൂളുകളിലും എന്തെല്ലാം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതിനെ സംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി .

ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലായിരിക്കും ക്ലാസുകള്‍. 10, 12 ക്ലാസുകളില്‍ മുന്നൂറില്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്‍ രൂപീകരിക്കണം. വാര്‍ഡ് അംഗം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. പിടിഎ പ്രസിഡന്റ്, അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ സെല്ലില്‍ വേണം. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം സ്കൂളില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഈ സെല്‍ ഉറപ്പാക്കേണ്ടതുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !