ജനവിധ സർക്കാറിന് എതിരാവും; യു.ഡി.എഫ് മേൽക്കൈ നേടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മേൽക്കൈ നേടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

ഉയർന്ന പോളിങ് ശതമാനം നേട്ടമാകുമെന്നും നെഗറ്റീവ് ആയ സർക്കാരിന് എതിരെ ആകും ജനവിധിയെന്നും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ യുഡിഎഫ് . തദ്ദേശ ഫലം വരുന്നതോടെ ഇടതുമുന്നണി തകർന്നടിയും. കാര്യമായ പരിക്ക് എൽഡിഎഫിന് ഉണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള കോൺഗ്രസ് രക്ഷിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇടതു മുന്നണിക്ക് പറയാനുള്ളത്. തെരെഞ്ഞെടുപ്പ് ഫലം വന്നാൽ സർക്കാരിന് തുടരാനാവില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !