തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏകോപനത്തിൽ പ്രധാന പങ്കുവഹിച്ച് ജില്ലാതല കൺട്രോൾ റൂം

0

തിരഞ്ഞെടുപ്പ് പ്രക്രിയയയുടെ ഏകോപനത്തിൽ വലിയ പങ്കാണ് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾറൂം നിർവ്വഹിച്ചു വരുന്നത്. പോൾ മാനേജർ ആപ്പിലൂടെ ഓരോ പോളിംഗ് ബൂത്തിലേയും വോട്ടിംഗ് നടപടിക്രമങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു  കൺട്രോൾ റൂമിന്റെ പ്രധാന ചുമതല. ഇതിനുപുറമേ ജില്ലയിൽ പ്രശ്നബാധിത ബൂത്തുകളിൽ സ്ഥാപിച്ചിരുന്ന  നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും കൺട്രോൾ റൂമിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !